Shane Nigam's Reply to Joby George Through Instagram Live Video
നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഷെയ്ന്‍ നിഗം വീണ്ടും രംഗത്ത്. ജോബി ജോര്‍ജിന്റെ ആരോപണങ്ങള്‍ക്കും ആ വീഡിയോയിക്ക് താഴെ കമന്റിട്ട നല്ലവരായ ജനങ്ങള്‍ക്കും ഉള്ള മറുപടി